Special Education, Speech Therapy, Physiotherapy തുടങ്ങിയവ കുട്ടികൾക്കായി ലഭ്യമാക്കുന്നു.
കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പുകൾ സങ്കടിപ്പിക്കുന്നു
ഓണം, ക്രിസ്തുമസ്, ചിൽഡ്രൻസ് ഡേ, ടീച്ചേർസ് ഡേ തുടങ്ങിയവ സമുചിതമായി സ്കൂളിൽ ആഘോഷിക്കുന്നു.
കുട്ടികൾക്കായുള്ള ടൂർ സങ്കടിപ്പിക്കുന്നു.
വർഷത്തിലൊരിക്കൽ സ്‌പോർട് ഡേ സങ്കടിപ്പിച്ച് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.